Will ‘knock on all doors’ in country if....? Owaisi on Citizenship Bill
ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ഏറ്റവും വൈകാരികമായ പ്രസംഗം നടത്തിയ അസാദുദ്ദീന്‍ ഒവൈസി വീണ്ടും ചോദ്യങ്ങളുമായി രംഗത്ത്. അമിത് ഷാ പറയുന്നത് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ടെന്നാണ്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍, അതിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഒവൈസി ചോദിച്ചു.